App Logo

No.1 PSC Learning App

1M+ Downloads
മഞ്ഞപ്പനി പരത്തുന്ന കൊതുകുകൾ ഏതാണ് ?

Aഅനോഫിലസ്

Bഈഡിസ്

Cആർമിജെറസ്

Dക്യൂലക്സ്

Answer:

B. ഈഡിസ്

Read Explanation:

  • മഞ്ഞപ്പനി പരത്തുന്ന കൊതുകുകൾ - ഈഡിസ്
  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക് 
  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • ലോക കൊതുക് ദിനം - ആഗസ്റ്റ് 20 

കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ 

  • മന്ത് 
  • മലമ്പനി 
  • ഡെങ്കിപ്പനി 
  • ചിക്കുൻ ഗുനിയ 

 


Related Questions:

എയ്ഡ്സ് വ്യാപനത്തിനു കാരണമാവുന്നത് :
The causative virus of Chicken Pox is :
ഫംഗസ് മുഖേന മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗം.
ഹീമോഫീലിയ രോഗിയുടെ
വട്ടച്ചൊറി എന്ന രോഗം പകരുന്നത് ഏത് സൂക്ഷ്മജീവി വഴിയാണ്?