Challenger App

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 64 കിലോമീറ്റർ മണിക്കൂറിൽ 46 കിലോമീറ്റർ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ പരസ്പരം കടന്നു പോകുന്നു. ആദ്യത്തെ വാഹനത്തിന്റെ നീളം 150 മീറ്റർ ആണെങ്കിൽ രണ്ടാമത്തെ വാഹനത്തിന്റെ നീളം എത്ര ?

A450 M

B400 M

C600 M

D650 M

Answer:

A. 450 M

Read Explanation:

രണ്ടാമത്തെ വാഹനത്തിന്റെ നീളം X ആയാൽ X + 150 = വേഗത × സമയം സമയം = 2 മിനിറ്റ് = 120 സെക്കൻഡ് ആപേക്ഷിക വേഗത = 64 - 46 = 18 km/hr = 18 × 5/18 = 5 m/s ഒരേ ദിശയിൽ സഞ്ചരിക്കുന്നതിനാൽ ആപേക്ഷിക വേഗത കാണാൻ വേഗതകൾ തമ്മിൽ കുറയ്ക്കണം X + 150 = 5 × 120 = 600 X = 600 - 150 = 450 മീറ്റർ


Related Questions:

A train crosses a bridge which is 120 m long in 14 seconds and the same train crosses a static pole in 8 seconds. Find the length and the speed of the train.
മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ എത്ര സമയം എടുക്കും, ട്രെയിനിൻ്റെ നീളം 180 മീറ്ററാണ്?
At an average of 80 km/hr Shatabdi Express reaches Ranchi from Kolkata in 7 hrs. The distance between Kolkata and Ranchi is
A man crosses a road 250 metres wide in 75 seconds. His speed in km/hr is :
50 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിൽ ഒരു അത്‌ലറ്റ് ആദ്യത്തെ 20 കിലോമീറ്റർ 5 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അടുത്ത 14 കിലോമീറ്റർ 7 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അവസാന 16 കിലോമീറ്റർ 8 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും ഓടുന്നു . എങ്കിൽ അത്‌ലറ്റിന്റെ ശരാശരി വേഗത എത്രയാണ് ?