വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ....... ആണ്.Aനോട്ടിക്കൽ മൈൽBകിലോമീറ്റർCമീറ്റർDമൈൽAnswer: A. നോട്ടിക്കൽ മൈൽ Read Explanation: വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് നോട്ടിക്കൽ മൈൽ ആണ്. 1 നോട്ടിക്കൽ മൈൽ - 1.852 km മാക് നമ്പർ - വിമാനങ്ങളുടേയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ് 1 മാക് നമ്പർ - 340 m/s Read more in App