Challenger App

No.1 PSC Learning App

1M+ Downloads
മണിപ്രവാള പ്രസ്ഥാനകാലത്ത് ശൃംഗാരം വളർന്ന് അശ്ലീ ലമായപ്പോൾ അതിനെ പരിഹസിക്കാൻ രചിക്കപ്പെട്ടതാ ണെന്ന് കരുതുന്ന മണിപ്രവാള കാവ്യം ?

Aവൈശികതന്ത്രം

Bചന്ദ്രോത്സവം

Cഉണ്ണിയച്ചി ചരിതം

Dഉണ്ണിയാടി ചരിതം

Answer:

B. ചന്ദ്രോത്സവം

Read Explanation:

  • ചന്ദ്രോത്സവത്തിന് പറയുന്ന മറ്റ് പേരുകൾ - ചന്ദ്രികാമഹോത്സവം, മേദിനീചന്ദ്രികോത്സവം

  • ചന്ദ്രോത്സവത്തിൻ്റെ രക്ഷാധികാരി - കണ്ടൻ കോത ക്ഷമാപാലൻ

  • ചന്ദ്രോത്സവത്തിൽ പരാമർശിക്കുന്ന വിദേശിയർ - പോർച്ചുഗീസുകാർ


Related Questions:

എഴുത്തച്ഛന് മുമ്പും പിമ്പും എന്ന കൃതി രചിച്ചത് ?
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?
കിളിയെക്കൊണ്ട് പാടാത്ത കിളിപ്പാട്ട് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല. ഒരുത്തനും ഹിതമായിപ്പ വാനും ഭാവമില്ല. - ഇങ്ങനെപറഞ്ഞകവി ?