Challenger App

No.1 PSC Learning App

1M+ Downloads
ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല. ഒരുത്തനും ഹിതമായിപ്പ വാനും ഭാവമില്ല. - ഇങ്ങനെപറഞ്ഞകവി ?

Aചെറുശ്ശേരി

Bകുമാരനാശാൻ

Cചെറുശ്ശേരി

Dകുഞ്ചൻ നമ്പ്യാർ

Answer:

D. കുഞ്ചൻ നമ്പ്യാർ

Read Explanation:

  • തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് - കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്)

  • ജനകീയ ഭാഷാകവി - കുഞ്ചൻ നമ്പ്യാർ

  • ചിരിക്കുന്ന കഥ കേട്ടാലിരിക്കുമല്ലെങ്കിൽ തിരിക്കും - എന്ന് മനസ്സിലാക്കിയ ആദ്യ ദൃശ്യകലാകാരൻ - കുഞ്ചൻ നമ്പ്യാർ


Related Questions:

ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ച് ഉള്ളൂർ രചിച്ച കൃതി ?
കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?