App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?

Aകേശവീയം

Bശ്രീയേശുവിജയം

Cരാമചന്ദ്രവിലാസം

Dസദാരാമ

Answer:

C. രാമചന്ദ്രവിലാസം

Read Explanation:

രാമചന്ദ്രവിലാസം

  • രാമചന്ദ്രവിലാസത്തിലെ പ്രതിപാദ്യം

ശ്രീരാമകഥ

  • രാമചന്ദ്രവിലാസത്തിൽ എത്ര സർഗ്ഗങ്ങളുണ്ട്?

21

  • രാമചന്ദ്രവിലാസം പ്രസിദ്ധീകരിച്ച വർഷം

1904

  • രാമചന്ദ്രവിലാസം ആദ്യം പ്രസിദ്ധീകരിച്ച മാസിക

മലയാളി

  • രാമചന്ദ്രവിലാസത്തിന് അവതാരിക എഴുതിയത്

ഏ. ആർ. രാജരാജവർമ്മ

  • രാമചന്ദ്രവിലാസത്തിലെ ഏതു സർഗ്ഗത്തെയാണ് 'ചിത്ര സർഗ്ഗം' എന്ന് വിളിക്കുന്നത്

ഇരുപതാം സർഗ്ഗം (രാമരാവണയുദ്ധം)


Related Questions:

“ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനുമുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഏത് നോവലിൻ്റെ തുടക്കമാണിത് ?
പുരാണകഥ ഇതിവൃത്തമായി സ്വീകരിക്കാത്ത വള്ളത്തോൾ കൃതി ?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
സരസ്വതി വിജയം എന്ന നോവലിൻ്റെ കർത്താവാര് ?
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?