ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?Aഅള്ളാപ്പിച്ചാമൊല്ലാക്കBഅപ്പുക്കിളിCരവിDമൈമുനAnswer: B. അപ്പുക്കിളി Read Explanation: കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ വിജയൻ്റെ നോവൽ?ഗുരുസാഗരംആൽമരം, സുകന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന വിജയൻ്റെ നോവൽമധുരം ഗായതിമിത്തോളജിയും ഇക്കോളജിയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിജയൻ്റെ നോവൽ?മധുരം ഗായതിഒ. വി. വിജയൻ്റെ ഇതര നോവലുകൾ?തലമുറകൾ, പ്രവാചകൻ്റെ വഴി Read more in App