മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം ഏത്?Aഉണ്ണയിച്ചി ചരിതംBവൈശികതന്ത്രംCഉണ്ണിയാടി ചരിതംDഉണ്ണിച്ചിരുതേവി ചരിതംAnswer: B. വൈശികതന്ത്രം Read Explanation: പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം സംസ്കൃതവും മലയാളവും കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണിത് മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം - വൈശികതന്ത്രം മണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചി ചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം Read more in App