മണിമേഖലയിലെ പ്രതിപാദ്യ വിഷയം എന്താണ് ?Aജൈനമത തത്ത്വങ്ങൾBഹിന്ദുമത തത്ത്വങ്ങൾCബുദ്ധമത തത്ത്വങ്ങൾDക്രിസ്തുമത തത്ത്വങ്ങൾAnswer: C. ബുദ്ധമത തത്ത്വങ്ങൾ Read Explanation: മണിമേഖല സംഘകാലത്തെ ഒരു മഹാകാവ്യം. തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്ന്. ചാത്തനാർ എന്ന സംഘകാല കവിയാണ് ഇതിൻറെ രചയിതാവ്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിന്റെ തുടർച്ചയാണ് മണിമേഖല. ചിലപ്പതികാരം ജൈന മത സിദ്ധാന്തങ്ങളെ നിർവചിക്കുമ്പോൾ,മണി മേഖല ബുദ്ധമതത്വങ്ങളെയാണ് വിശദീകരിക്കുന്നത്. 1971ൽ കേരള സാഹിത്യ അക്കാദമി മണിമേഖലയ്ക്ക് ഒരു പരിഭാഷ പുറത്തിറക്കി. Read more in App