'ലീലാവതി' എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിൻറ്റെ കർത്താവ് ?AരാമാനുജൻBവിഷ്ണു ഗുപ്തൻCഭാസ്കരാചാര്യർDപതഞ്ജലിAnswer: C. ഭാസ്കരാചാര്യർ Read Explanation: ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150 AD) അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.Read more in App