മണിമേഖലയുടെ കഥ പറഞ്ഞിട്ടുള്ള കൃതി ഏതാണ്?Aതിരുക്കുറൽBചിലപ്പതികാരംCമണിമേഖലDചണ്ഡാലഭിക്ഷുകിAnswer: C. മണിമേഖല Read Explanation: കോവലന്റെയും മാധവിയുടെയും മകളായ മണിമേഖലയുടെ കഥപറയുന്ന കൃതിയാണ് മണിമേഖല. ചിത്തലെ ചാത്തനാർ ആണ് മണിമേഖല രചിച്ചത്. Read more in App