മണ്ണിലെ ജൈവാംശം തിരിച്ചറിയുന്നതെങ്ങനെ ?Aഹൈട്രജൻ പെറോക്സൈഡ് ടെസ്റ്റ്Bമണ്ണിന്റെ നിറംCമണ്ണിന്റെ ജല ആഗിരണ ശേഷിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: Note: ഉയർന്ന ജൈവാംശം ഉള്ള മണ്ണിന്റെ നിറം, ഇരുണ്ട തവിട്ട് നിറം ആയിരിക്കും. ഉയർന്ന ജൈവാംശം ഉള്ള മണ്ണിന് ജല ആഗിരണ ശേഷി കൂടുത്തലായിരിക്കും. മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുമ്പോൾ, ജൈവാംശത്തിന്റെ തോതിനനുസരിച്ച്, മണ്ണ് പതഞ്ഞ് പൊങ്ങുന്നു. Read more in App