Challenger App

No.1 PSC Learning App

1M+ Downloads
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?

Aശൈലി

Bദാരു

Cലൗഹി

Dസൈകതി

Answer:

D. സൈകതി


Related Questions:

വെങ്കടേശ്വര ക്ഷേത്രം എവിടെ ആണ് ?
വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ശ്രീരാമൻ പ്രതിഷ്ട നടത്തിയ ക്ഷേത്രം ഏതാണ് ?
വെളുത്ത പുഷ്പങ്ങൾ ഏതു ദേവന്ൻ്റെ പൂജക്ക് ആണ് ഉപയോഗിക്കുന്നത് ?
സപ്ത സ്വരങ്ങൾ പൊഴിക്കുന്ന 7 തൂണുകൾ ഉള്ളത് ഏതു ക്ഷേത്രത്തിൽ ആണ് ?