Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?

A1983

B1999

C1985

D1984

Answer:

D. 1984

Read Explanation:

സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി-ഇന്ദിരാഗാന്ധി സൈലന്റ് വാലി ദേശീയോദ്യാനം ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി- രാജീവ് ഗാന്ധി


Related Questions:

നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
കുറിഞ്ഞിമല സാങ്ച്വറി നിലവിൽ വന്നത് എന്നാണ് ?
സൈലന്റ് വാലിയുമായി ബന്ധമില്ലാത്തത് ഏതാണ് ?
' മതികെട്ടാൻചോല ദേശീയോദ്യാനം ' സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?