Challenger App

No.1 PSC Learning App

1M+ Downloads
മത്സ്യ ഫെഡ് രൂപീകരിച്ച വർഷം ?

A1994 നവംബർ 1

B1984 മാർച്ച് 19

C1980 നവംബർ 1

D1991 ഒക്ടോബർ 4

Answer:

B. 1984 മാർച്ച് 19

Read Explanation:

മത്സ്യഫെഡിന്റെ വാർത്താ പത്രിക - മത്സ്യ


Related Questions:

ട്രോളിംഗ് നിരോധനം ആദ്യമായി ഏർപ്പെടുത്തിയ വർഷം ഏത് ?
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?
മത്സ്യത്തൊഴിലാളികൾക്കു ബയോമെട്രിക് കാർഡ് നൽകിയ ആദ്യത്തെ സംസ്ഥാനമേത് ?
2024 ലെ ഇൻറ്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻഡ് എക്സ്പോയ്ക്ക് വേദിയാകുന്ന സ്ഥാപനം ഏത് ?
കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ?