Challenger App

No.1 PSC Learning App

1M+ Downloads
ട്രോളിംഗ് നിരോധനം ആദ്യമായി ഏർപ്പെടുത്തിയ വർഷം ഏത് ?

A2000

B1999

C1988

D1985

Answer:

C. 1988


Related Questions:

സമുദ്ര മത്സ്യ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ?

കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക

  1. കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം - മത്തി
  2. മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - പ്രധാൻമാന്ത്രി മത്സ്യ സമ്പദ് യോജന
  3. കൊച്ചി വാട്ടർമെട്രോയുടെ ഭാഗ്യചിഹ്നമാണ് "ജെൻഗു"
  4. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല KUFOS - തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു
    കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം എവിടെ ?
    ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?

    കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. കേരളത്തിന്റെ കടൽതീരം 590 km വ്യാപിച്ചുകിടക്കുന്നു.
    2. നിലവിൽ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളുണ്ട്.
    3. മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്).