App Logo

No.1 PSC Learning App

1M+ Downloads
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?

A3

B4

C2

D5

Answer:

C. 2

Read Explanation:

മദ്യം താഴെപ്പറയുന്ന രണ്ട് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

  • പുളിപ്പിച്ച മദ്യം (Fermented Liquor)

    ഉദാ: കള്ള്, ബിയർ, വൈൻ തുടങ്ങിയവ)

  • വാറ്റിയെടുത്ത മദ്യം അല്ലെങ്കിൽ സ്പിരിറ്റ് (distilled liquors or spirits)

    ഉദാ: ചാരായം, കൊക്കോബ്രാൻഡി, സ്പിരിറ്റ് ബ്രാൻഡി, വിസ്കി, തുടങ്ങിയവ


Related Questions:

ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?
മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ ഏത് ?
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?