App Logo

No.1 PSC Learning App

1M+ Downloads
മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ പാലക്കാട് സ്വദേശിയും മുൻ ബോംബെ ഹൈക്കോടതി ജഡ്ജിയുമായ വ്യക്തി ആര് ?

Aജസ്റ്റിസ് കെ ആർ ശ്രീറാം

Bജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ

Cജസ്റ്റിസ് കെ വിനോദ് കുമാർ

Dജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌

Answer:

A. ജസ്റ്റിസ് കെ ആർ ശ്രീറാം

Read Explanation:

• പാലക്കാട് കൽ‌പാത്തി സ്വദേശിയാണ് ജസ്റ്റിസ് കെ ആർ ശ്രീറാം


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹൈക്കോടതി ഏതാണ് ?
ഭരണഘടനാ അനുഛേദം 214 പ്രതിപാദിക്കുന്നത് ചുവടെ കൊടുത്ത ഏതു കാര്യമാണ് ?

ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധി താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്തിന്റെയോ സംസ്ഥാനത്തിന്റെയോ മേൽ ആണ്?

i) അസം

ii) നാഗാലാൻഡ്

iii) അരുണാചൽ പ്രദേശ്

iv) മിസോറാം

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:
അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?