App Logo

No.1 PSC Learning App

1M+ Downloads
മധ്യതിരുവാതംകൂറിൽ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം :

Aചക്കുളത്തുകാവ്

Bചോറ്റാനിക്കര

Cആറ്റുകാൽ ഭഗവതി ക്ഷേത്രം

Dമുഴക്കുന്നത് മൃദംഗേശ്വരി ക്ഷേത്രം

Answer:

A. ചക്കുളത്തുകാവ്


Related Questions:

ഭദ്രകാളി ദേവിക്ക് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കേളപ്പന്റെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കപ്പെട്ട ക്ഷേത്രം എവിടേയാണ് ?
അർജുനൻ പ്രതിഷ്ട നടത്തിയ ക്ഷേത്രം ഏതാണ് ?
കൈലാസ ക്ഷേത്രം എവിടെ ആണ് ?