App Logo

No.1 PSC Learning App

1M+ Downloads
മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?

A10812

B10600

C10612

Dഇതൊന്നുമല്ല

Answer:

A. 10812

Read Explanation:

മധ്യപദം = 212 ⇒ ശരാശരി = 212 തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക = 51 × 212 =10812


Related Questions:

10, 7, 4, ... എന്ന ശ്രേണിയിലെ ഇരുപത്തിയഞ്ചാം പദം എത്ര ?
Find the value of 1+2+3+....... .+105

4,8,12,16,.......,

10,14,18,22,..........

ഈ രണ്ട് സമാന്തര ശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക

1+12+123+1234+12345 എത്രയാണ്?
എത്ര മൂന്നക്ക സംഖ്യകളെ 6 കൊണ്ട് ഹരിക്കാം?