ഇന്ത്യയിലെ ഏക വജ്രഖനിയാണ് പന്ന(മധ്യപ്രദേശ്)
ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി- ഖേത്രി (രാജസ്ഥാൻ)
കർണാടകയിലെ കോലാർ , ഹട്ടി, ആന്ധ്രപ്രദേശിലെ രാംഗിരി എന്നിവ പ്രധാന സ്വർണഖനികളാണ്. 2020 ൽ ഇന്ത്യയിൽ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തിയത് ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ്.