മനഃശാസ്ത്രത്തിലെ ഒന്നാമത്തെ ശക്തി (First Force) എന്നു വിശേഷിപ്പിക്കപ്പെട്ടത് ഏത് ?Aമനോവിശ്ലേഷണംBമാനവികതാവാദംCചേഷ്ടാ വാദംDഅനുഭവജ്ഞാന വാദംAnswer: C. ചേഷ്ടാ വാദം Read Explanation: ഒന്നാമത്തെ ശക്തി: ചേഷ്ടാവാദം (Behaviourism).എന്ത്: മനുഷ്യ/മൃഗ പെരുമാറ്റ പഠനം."ബ്ലാക്ക് ബോക്സ്": മനസ്സിനെക്കുറിച്ച് പഠിക്കുന്നതിനു പകരം പെരുമാറ്റത്തെക്കുറിച്ച് പഠിക്കുന്നു.പ്രധാന വക്താക്കൾ: വാട്സൺ, സ്കിന്നർ, പാവ്‌ലോവ്.സ്വാധീനം: പഠനം, വ്യക്തിത്വം, ചികിത്സാരീതികൾ എന്നിവയിൽ പുതിയ കാഴ്ചപ്പാടുകൾ. Read more in App