App Logo

No.1 PSC Learning App

1M+ Downloads
മനപ്പൂർവ്വം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ വകുപ്പ് താഴെക്കൊടുത്തതിൽ ഏത് ?

Aസെക്ഷൻ 43

Bസെക്ഷൻ 65

Cസെക്ഷൻ 72

Dസെക്ഷൻ 77 B

Answer:

A. സെക്ഷൻ 43

Read Explanation:

• ഐ ടി ആക്ട് സെക്ഷൻ 43 - മറ്റൊരാളുടെ കമ്പ്യൂട്ടർ അയാളുടെ അനുവാദം കൂടാതെ ഉപയോഗിക്കുകയും അതിലെ ഡേറ്റയും മറ്റു മോഷ്ടിക്കുകയോ കമ്പ്യൂട്ടറിന് നാശം വരുത്തുകയോ ചെയ്താൽ ലഭിക്കുന്ന പിഴയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്. ഒരു കോടി രൂപ വരെ പിഴയായി ലഭിക്കാവുന്നതാണ്


Related Questions:

ഐടി ആക്ടിലെ സെക്ഷൻ 65 ൽ പ്രതിപാദിക്കുന്ന വിഷയം ഏത് ?
ഇലക്ട്രോണിക് രൂപത്തിൽ ലൈംഗികത സ്പഷ്ടമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തതിന് സെക്ഷൻ 67A പ്രകാരമുള്ള രണ്ടാമത്തെ അല്ലെങ്കിൽ തുടർന്നുള്ള ശിക്ഷയ്ക്കുള്ള പരാമാവധി ശിക്ഷ എന്താണ് ?
ഐ. ടി നിയമത്തിലെ 'വകുപ്പ് 67' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?