മനശാസ്ത്ര തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ബോധന ഉപകരണങ്ങൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ്?
Aസിസ്റ്റം സമീപനം
Bഉദ്ഗ്രഥന രീതി
Cസോഫ്റ്റ്‌വെയർ സമീപനം
Dഹാർഡ്‌വെയർ സമീപനം
Aസിസ്റ്റം സമീപനം
Bഉദ്ഗ്രഥന രീതി
Cസോഫ്റ്റ്‌വെയർ സമീപനം
Dഹാർഡ്‌വെയർ സമീപനം
Related Questions:
താഴെ കൊടുത്തിരിക്കുന്ന ശാസ്ത്രീയ രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയിരിക്കുന്ന ഘട്ടങ്ങൾ ഏതെല്ലാം ?
പ്രശ്നം ഉന്നയിക്കുന്നു
(1).............................
പഠനരീതി ആസൂത്രണം
(2)............................
അപ്രഗഥനം
(3)............................