മനശാസ്ത്രത്തെ അതിൻറെ പ്രായോഗികതയുടെ അടിസ്ഥാനത്തിൽ എത്രയായിട്ടാണ് തിരിച്ചിരിക്കുന്നത് ?A2B3C4D5Answer: A. 2 Read Explanation: മനഃശാസ്ത്ര ശാഖകൾ മനഃശാസ്ത്രത്തെ അതിൻറെ പ്രായോഗികതയുടെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. കേവല മനഃശാസ്ത്രം (Pure psychology) പ്രയുക്ത മനഃശാസ്ത്രം (Applied Psychology) Read more in App