മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
Aജെ.ബി വാട്സൻ
Bസിഗ്മണ്ട് ഫ്രോയ്ഡ്
Cആൽഫ്രെഡ് ബിനെ
Dതേഴ്സ്റ്റൺ
Answer:
B. സിഗ്മണ്ട് ഫ്രോയ്ഡ്
Read Explanation:
ആധുനിക മനശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു സിഗ്മണ്ട് ഫ്രോയ്ഡ് .
മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്.
മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.