App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?

Aമുർഫി

Bക്രോ & ക്രോ

Cസ്കിന്നർ

Dജോൺ ബി വാട്സൺ

Answer:

B. ക്രോ & ക്രോ

Read Explanation:

  • മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം - ക്രോ & ക്രോ
  • അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം - സ്കിന്നർ
  • പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനശാസ്ത്രം - മുർഫി

Related Questions:

ആഴത്തിലോ ദൂരത്തിലോ ഉള്ള ഏകാകൃതിയിലുള്ള സൂചനകളിൽ ഇവ ഉൾപ്പെടുന്നു.
ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യതത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര്?
താഴെപ്പറയുന്നവയിൽ സർഗാത്മകതയുടെ ഘടകങ്ങൾ ഏവ ?
ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്