മനുഷ്യ രക്തത്തിന്റെ സാധാരന pH പരിധി എത്രയാണ് ?A7.35-7.45B6.0-6.5C6.5-7.0D8.0-8.5Answer: A. 7.35-7.45 Read Explanation: pH മൂല്യം 0-14 വരെയാണ്. അസിഡിക് സ്വഭാവം 7 മുതൽ 0 വരെയും ബേസിക സ്വഭാവം 7 മുതൽ 14 വരെയും വർദ്ധിക്കുന്നു. pH മൂല്യം 7 ന്യൂട്രലായി കണക്കാക്കപ്പെടുന്നു. മനുഷ്യരക്തത്തിന്റെ pH മൂല്യം 7.35 മുതൽ 7.45 വരെയാണ്. Read more in App