App Logo

No.1 PSC Learning App

1M+ Downloads
ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?

Aകൂടുന്നു

Bമാറ്റമില്ല

Cകുറയുന്നു

Dകൂടുകയും ശേഷം കുറയുകയും ചെയ്യുന്നു

Answer:

C. കുറയുന്നു

Read Explanation:

  • നാരങ്ങ നീര് വെള്ളത്തിൽ ചേർക്കുമ്പോൾ ആസിഡ് സ്വഭാവമുണ്ടാകുന്നു . ആയതിനാൽ ph മൂല്യം കുറയുന്നു .
  • പിഎച്ച് മൂല്യം 7 മുകളിലാണെങ്കിൽ ആൽക്കലി സ്വഭാവവും പിഎച്ച് മൂലം 7 താഴെയാണെങ്കിൽ ആസിഡ് സ്വഭാവവും ഉണ്ടാകും
  • ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം 7 ആണ് .
  • നാരങ്ങ വെള്ളത്തിന്റെ pH മൂല്യം  - 2.4 

Related Questions:

Red litmus paper turns into which colour in basic / alkaline conditions?
In which condition blue litmus paper turns red?
The pH of a solution of sodium hydroxide is 9. What will be its pH when more water is added to this solution ?
മനുഷ്യ രക്തത്തിന്റെ സാധാരന pH പരിധി എത്രയാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഒരു ലായനിയുടെ ഹൈഡ്രജൻ അയോൺ ഗാഢത 100 മടങ്ങ് വർദ്ധിക്കുമ്പോൾ pH മൂല്യം '1' യൂണിറ്റ് വർദ്ധിക്കുന്നു
  2. ii. pH പേപ്പർ ഉപയോഗിച്ച് 1-14 പരിധിയിൽ 0.05 കൃത്യതയോടെ pH മൂല്യം കണ്ടുപിടിക്കാൻ സാധിക്കും
  3. iii. മനുഷ്യരക്തം ദുർബല ആസിഡ് സ്വഭാവം കാണിക്കുന്നു