Challenger App

No.1 PSC Learning App

1M+ Downloads
ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?

A0

B1

C5

D7

Answer:

D. 7

Read Explanation:

  • ഒരു ന്യൂട്രൽ ലായനിയുടെ (Neutral solution) PH മൂല്യം 7 ആണ്.

    • PH മൂല്യം 7-ൽ കുറവാണെങ്കിൽ അത് ആസിഡും (acidic)

    • PH മൂല്യം 7-ൽ കൂടുതലാണെങ്കിൽ അത് ക്ഷാരവും (basic/alkaline)

    • PH മൂല്യം കൃത്യം 7 ആണെങ്കിൽ അത് ന്യൂട്രലും (neutral) ആയിരിക്കും.


Related Questions:

വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

കൊടുത്തിട്ടുള്ള അയോണീകരണ പ്രവർത്തനങ്ങളുടെ രാസ സമവാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. KCI യെ അയോണീകരിക്കുമ്പോൾ K+ ഉം Cl- ഉം ഉണ്ടാകുന്നു.
  2. HNO3 യെ അയോണീകരിക്കുമ്പോൾ H+ ഉം NO3 2- ഉം ഉണ്ടാകുന്നു.
  3. Mg(OH)2 യെ അയോണീകരിക്കുമ്പോൾ Mg2+ ഉം 2OH- ഉം ഉണ്ടാകുന്നു.
  4. CaSO4 യെ അയോണീകരിക്കുമ്പോൾ Ca+ ഉം SO4 2- ഉം ഉണ്ടാകുന്നു.
    അമ്ല മഴയുടെ pH മൂല്യം എന്താണ്?

    മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. ഈ പ്രവർത്തനത്തിൽ മഗ്നീഷ്യം ക്ലോറൈഡ് എന്ന ലവണം ഉണ്ടാകുന്നു.
    2. പ്രവർത്തനത്തിന്റെ രാസസമവാക്യം Mg(OH)2 + 2HCl → MgCl3 + 2 H3O ആണ്.
    3. മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാൻ സൾഫ്യൂറിക് ആസിഡ് ആവശ്യമാണ്.
    4. ഈ രാസപ്രവർത്തനം ഒരു ലവണീകരണ പ്രവർത്തനമാണ്.
      pH സ്കെയിലിൽ ഏതെല്ലാം സംഖ്യകളാണ് ഉള്ളത് ?