Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി?

Aപ്രോജക്ട് എലിഫന്റ്

Bഓപ്പറേഷൻ ഗജമുക്തി

Cവന സംരക്ഷണം

Dസുരക്ഷിത വനം

Answer:

B. ഓപ്പറേഷൻ ഗജമുക്തി

Read Explanation:

  • ആറളം ഫാമിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും കാട്ടാനകളുടെ അക്രമണം ചെറുക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി

  • ആദ്യ ഘട്ടത്തിൽ പത്തോളം കാട്ടാനകളെ കാട്ടിലേക്ക് തിരികെയെത്തിച്ചിരുന്നു


Related Questions:

R ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബില് നിയമസഭയിൽ പാസ്സാക്കിയ സമയത്തെ റവന്യൂ മന്ത്രി ?
ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.?
കേരളത്തിൽ അന്താരാഷ്ട്ര കുരുമുളക് എക്സ്ചേഞ്ച് സ്ഥാപിതമായത്. ?
നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?