App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം?

Aകാൽസ്യം

Bഫോസ്ഫറസ്

Cഅയൺ

Dഅലുമിനിയം

Answer:

A. കാൽസ്യം

Read Explanation:

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം- അലൂമിനിയം. ഹൈഡ്രജനും ഓക്സിജനും പേര് നൽകിയത് ഫ്രഞ്ചുകാരനായ അന്റോണിയോ ലാവോസിയെ ആണ്


Related Questions:

' ലിറ്റിൽ സിൽവർ ' എന്നറിയപ്പെടുന്ന ലോഹം ഏത് ?
ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്_______________________

മെർക്കുറിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. തെർമോമീറ്ററിൽ ഉപയോഗിക്കുന്നു
  2. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം 
  3. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം 
    താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
    Metal which is lighter than water :