App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് ഏത് ?

Aസെല്ലുലോസ്

Bസുക്രോസ്

Cമാൾട്ടോസ്

Dഇവയൊന്നുമല്ല

Answer:

A. സെല്ലുലോസ്

Read Explanation:

  • മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് -സെല്ലുലോസ്


Related Questions:

ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ പ്രവർത്തനത്തിൽ രൂപപ്പെടുന്ന പ്രധാന ഉൽപ്പന്നം എന്താണ്?
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പ്രധാന ഉപയോഗം എന്തിനാണ്?
നാഫ്തലീൻ ഗുളികയുടെ ഉപയോഗം
നിരോക്‌സീകാരി ഷുഗറുകൾക് ഉദാഹരണമാണ് ?
ബ്യുണ S ന്റെ നിർമാണ ഘടകങ്ങൾ ഏവ ?