App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ നിന്ന് ആൻറി ബോഡി വികസിപ്പിച്ച് അതിൽ നിന്ന് യുഎസ് ഗവേഷകർ ആൻറിവെനം വികസിപ്പിച്ചെടുത്ത യുഎസ് പൗരൻ?

Aതിമോത്തി ഫ്രീഡി

Bഎറിക് ഗാർസെറ്റി

Cആൻഡ്രൂ ജാക്സൺ

Dജോൺ സി സ്ലെറ്റ്സ്

Answer:

A. തിമോത്തി ഫ്രീഡി

Read Explanation:

•വികസിപ്പിച്ചെടുത്തത് യുഎസിലെ വാക്സിൻ കമ്പനിയായ സെന്റി വാക്സീൻ


Related Questions:

എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട യു എസ് സൈബർ ചാരവൃത്തി ഏതു പേരിൽ അറിയപ്പെടുന്നു?
കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
Zurkowski used for the first time which of the following term ?
Bhim, rupay മൊബൈൽ ആപ്പുകൾ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ച രാജ്യം
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തി ആര് ?