App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?

Aവായുമലിനീകരണം

Bസ്മോഗ്

Cജലമലിനീകരണം

Dമണ്ണ് മലിനീകരണം

Answer:

A. വായുമലിനീകരണം

Read Explanation:

  • മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥ - വായു മലിനീകരണം  
  • വ്യവസായ മേഖലയിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപംകൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ് - സ്മോഗ്
  • വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യ മാക്കി "പേഡ് ലഗാവോ പര്യവരൻ ബച്ചാവോ (Plant Trees, Save Environment)  ആരംഭിച്ച കേന്ദ്രഭരണപ്രദേശം - ഡൽഹി

Related Questions:

വൈൻ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള ഭൂഖണ്ഡം ഏതാണ് ?
സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത അറിയപ്പെടുന്നത് എന്ത് ?
ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?
ഏത് പ്രതിഭാസത്തിന്റെ ഫലമായാണ് ശീതജല പ്രവാഹങ്ങൾ ഉഷ്ണ സ്വഭാവമുള്ളതാകുന്നത് ?
ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി