മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന് വിദ്യാഭ്യാസത്തെ നിർവ്വഹിച്ചതാര് ?Aസ്വാമിവിവേകാനന്ദൻBഅരവിന്ദഘോഷ്CഗാർഡനർDരവീന്ദ്രനാഥ ടാഗോർAnswer: A. സ്വാമിവിവേകാനന്ദൻ Read Explanation: ആത്മസാക്ഷാത്കാരത്തിനായി യോഗം എന്ന ഒറ്റവാക്ക് നിർദ്ദേശിക്കുകയും സ്വയം പഠനം എന്ന ആശയത്തിൽ സ്വാമി വിവേകാനന്ദൻ വിശ്വസിക്കുകയും ചെയ്തുRead more in App