App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനിൽ ജീവകം B3 (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ?

Aപെല്ലഗ്ര

Bസ്കർവി

Cബെറിബെറി

Dറിക്കറ്റ്സ്

Answer:

A. പെല്ലഗ്ര

Read Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • ജീവകം ബി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട് 
  • ജീവകം ബി 3 യുടെ ശാസ്ത്രീയ നാമം - നിയാസിൻ 
  • ആന്റിപെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ജീവകം ബി 3 യുടെ അപര്യാപ്തത രോഗം - പെല്ലഗ്ര
  • പ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥ - പെല്ലഗ്ര

Related Questions:

വിറ്റാമിൻ k പോലുള്ള പദാർഥങ്ങളുടെ ആഗിരണം നടക്കുന്നത് എവിടെ?
Oranges are rich sources of:
ജീവകം എ സംഭരിക്കുന്നത്

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ജീവകം എ ആണ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ജീവകം
  2. 25 സെൻറീമീറ്റർ ആണ് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം.
    ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം