App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിൽ ഉൾപ്പെട്ട ഏക വനിത ?

Aനിക്കോള ഫോക്സ്

Bക്രിസ്റ്റീനാ ഫെർണാണ്ടസ്

Cസുനിത വില്യംസ്

Dക്രിസ്റ്റീന ഹമ്മോക്ക് കോച്ച്

Answer:

D. ക്രിസ്റ്റീന ഹമ്മോക്ക് കോച്ച്

Read Explanation:

നാസയുടെ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയായി മാറും.


Related Questions:

സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
ലോകത്തെ ആദ്യ വനിത ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റീഫൻ ഹോക്കിങുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?   

  1. 2014 ൽ പുറത്തിറങ്ങിയ ' ദി തിയറി ഓഫ് എവരിതിംഗ് ' എന്ന സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്   
  2. ' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്   
  3. 1983 ൽ ' wave function of the universe ' എന്ന പഠനത്തിന് നോബൽ സമ്മാനം ലഭിച്ചു 

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ താഴെ പറയുന്നവരിൽ ആരെല്ലാം ?

  1. ജാരദ്‌ ഐസക്ക്മാൻ
  2. സാറാ ഗില്ലിസ്
  3. അന്നാ മേനോൻ
    ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?