App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?

Aആദിത്യ L1

Bമംഗൾയാൻ

Cഗഗൻയാൻ

Dചന്ദ്രയാൻ

Answer:

C. ഗഗൻയാൻ

Read Explanation:

  • മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.
  • ജി എസ് എൽ വി മാർക്ക് 3 റോക്കറ്റിൽ ആണ് യാത്രക്കാരെ എത്തിക്കുന്നത്.
  • അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മുൻപ് തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്
  • മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ISRO യുടെ 'ഗഗൻയാൻ' പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് - ഡോക്ടർ.എസ്. ഉണ്ണികൃഷ്ണൻ നായർ

Related Questions:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.

2. അരിയാനെ -5 VA  251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ തുമ്പ ഏത് ജില്ലയിലാണ്?
2022 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി പരീക്ഷിക്കപ്പെട്ട PSLV - XL വേരിയന്റിനുള്ള ബൂസ്റ്റർ മോട്ടോർ വികസിപ്പിച്ച സ്വകാര്യ സ്ഥാപനം ഏതാണ് ?