മനുഷ്യന്റെ ശ്രവണപരിധി :A2 Hz - 20 kHzB20 Hz - 2000 HzC2 Hz - 200 kHzD20 Hz - 20000 HzAnswer: D. 20 Hz - 20000 Hz Read Explanation: മനുഷ്യന്റെ ശ്രവണപരിധി : 20 Hz - 20000 Hzകേൾവിയുടെ പരിധിക്ക് മുകളിലുള്ള ശബ്ദങ്ങളെ അൾട്രാസൗണ്ട് (ultrasound) എന്ന് വിളിക്കുന്നു.കേൾവിയുടെ പരിധിക്ക് താഴെയുള്ള ശബ്ദങ്ങളെ ഇൻഫ്രാസൗണ്ട് (infrasound) എന്ന് വിളിക്കുന്നു. ഏറ്റവും ഉയർന്ന ശ്രവണപരിധി ഉള്ള ജീവി - വവ്വാൽ Read more in App