App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :

Aഫാറിംഗ്‌സ്

Bഓഡിറ്ററി ട്യൂബ്

Cലാറിംഗ്‌സ്

Dഇതൊന്നുമല്ല

Answer:

C. ലാറിംഗ്‌സ്

Read Explanation:

  • ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം 
  • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് 
  • മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം - ലാരിംഗ്സ് (സ്വനതന്തു )
  • ശ്രവണസ്ഥിരത - നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം 
  • മനുഷ്യന്റെ ശ്രവണസ്ഥിരത  - 1 /10 സെക്കന്റ് 
  • മനുഷ്യന്റെ ശ്രവണപരിധി - 20 ഹെർട്സ് മുതൽ 20000 ഹെർട്സ്  വരെ 
  • സ്ഥായി - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത 
  • ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് 

Related Questions:

The noise scale of normal conversation ?
Echo is derived from ?
പ്രതിധ്വനിയെക്കുറിച്ചുള്ള പഠനമാണ് ?
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :