App Logo

No.1 PSC Learning App

1M+ Downloads
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗമാണ് ______

Aഹൈപ്പർസോണിക്

Bഅൾട്രാ സോണിക്

Cസൂപ്പർസോണിക്

Dഇൻഫ്രാസോണിക്

Answer:

A. ഹൈപ്പർസോണിക്

Read Explanation:

20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ ഇൻഫ്രാസോണിക് എന്നറിയപ്പെടുന്നു. 20000ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ് അൾട്രാസോണിക്


Related Questions:

ഒരു മലയുടെ താഴ്വാരത്തിന് ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്റുകൾക്ക് ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കന്റിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും?
ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?
ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിൽ പരമാവധി ശബ്ദ പരിധി എത്ര?
ചാട്ടവാർ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്‌ദത്തിന് കാരണം എന്താണ് ?
ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്: