App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ ആര് ?

Aവനം വകുപ്പ് മന്ത്രി

Bചീഫ് വൈൽഡ് ലൈഫ് വാർഡൻ

Cമുഖ്യമന്ത്രി

Dചീഫ് സെക്രട്ടറി

Answer:

C. മുഖ്യമന്ത്രി

Read Explanation:

• സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ - വനം വകുപ്പ് മന്ത്രി, റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി (സമിതി കൺവീനർ) • മനുഷ്യ-വന്യജീവി സംഘർഷത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്ന നിയന്ത്രണ സമിതിയുടെ അധ്യക്ഷൻ - ചീഫ് സെക്രട്ടറി • മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടിസർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ - ചീഫ് വൈൽഡ് ലൈഫ് വാർഡൻ


Related Questions:

താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?
ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്
കേരള സർക്കാരിന്റെ റവന്യൂ ഗൈഡ് പുറത്തിറക്കുന്നത് ?
K-SWIFT initiative of Government of Kerala is related to :