App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ്?

Aനാഷണൽ പാർക്കുകൾ

Bബയോസ്‌ഫിയർ റിസർവുകൾ

Cകാവുകൾ

Dഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ

Answer:

C. കാവുകൾ

Read Explanation:

കാവുകൾ (Sacred groves)

  • മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ് കാവുകൾ.
  • ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി അമൂല്യജൈവസമ്പത്തായിരുന്ന കാവുകൾ പലതും നാമാവശേഷമായി.
  • ഏതാനും കാവുകൾ മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ.
  • പ്രദേശത്തെ ജലസംരക്ഷണത്തിൽ കാവുകളുടെ പങ്ക് നിസ്‌തുലമാണ്.

Related Questions:

തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ഇവയിൽ എതിന്റെ ഉദാഹരണമാണ്?
എന്താണ് എക്സിറ്റു കൺസർവേഷൻ (ex-situ conservation)?
സുവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ജീൻ ബാങ്കുകൾ എന്നിവ ഏതു തരം ജീവജാല സംരക്ഷണ രീതി ആണ് ?
ഒരു ജീവിക്ക് ഗുണവും മറ്റേതിന് ഗുണവുമില്ല ദോഷവുമില്ലാത്ത ജീവി ബന്ധങ്ങളാണ് ?
IUCN (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്) -ന്റെ ആസ്ഥാനം എവിടെ ആണ് ?