App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യവ്യവഹാരങ്ങളുടെ പഠനമാണ് സാമൂഹ്യ ശാസ്ത്രം -ഇത് ആരുടെ നിർവചനമാണ് ?

Aചാൾസ് ബേർഡ്

Bജയിംസ് ഹൈ

Cമൈക്കേലിയസ്

Dഫ്രാങ്ക്ലിൻ പ്രിഡിംഗ്സ്

Answer:

A. ചാൾസ് ബേർഡ്

Read Explanation:

  • മനുഷ്യവ്യവഹാരങ്ങളുടെ പഠനമാണ് സാമൂഹ്യ ശാസ്ത്രം - ചാൾസ് ബേർഡ്
  • “മനുഷ്യനെ സംബന്ധിച്ച കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാന ചിന്തന സമ്പത്താണ് സാമൂഹ്യശാസ്ത്രങ്ങൾ” - ജയിംസ് ഹൈ

Related Questions:

വൈകാരിക ബുദ്ധിയെ കുറിച്ച് ആഴത്തിലും ആധികാരികമായും പഠനം നടത്തിയ മന:ശാസ്ത്രജ്ഞൻ ആര് ?

What are the principles of Pedagogic Analysis ?

  1. Active Learning and Engagement
  2. Assessment and Feedback
  3. Reflective Practice
  4. Collaboration and Shared Responsibility
  5. Focus on Learning Outcomes
    അധ്യാപന നൈപുണിയുമായി യോജിച്ചു പോകാത്ത പ്രവർത്തനമേത് ?
    "A project is a problematic act carried to completion in its natural settings" This definition was proposed by:
    Which of the following is characteristic of scientific attitude?