മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?
Aവൃക്ക
Bത്വക്ക്
Cകരൾ
Dഇവയൊന്നുമല്ല
Answer:
B. ത്വക്ക്
Read Explanation:
Skin ( ത്വക്ക്)
- ത്വക്കിനെക്കുറിച്ചുള്ള പഠനം- Dermatology
- ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
- മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം
- ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ
- സ്പർശം
- മർദം
- ചൂട്
- തണുപ്പ്
- വേദന
- തക്കിലെ വിസർജന ഗ്രന്ഥികൾ
- സ്വേദ ഗ്രന്ഥികൾ (Sweat glands)
- സെബേഷ്യസ് ഗ്രന്ഥികൾ(Sebaceous glands)
- ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം
- മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി : 27 - 30 ദിവസം