മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?Aഓക്സിജൻBകാത്സ്യംCഇരുമ്പ്Dനൈട്രജൻAnswer: B. കാത്സ്യം Read Explanation: മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം - കാത്സ്യം എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും ആവശ്യമായ ധാതു കാത്സ്യത്തിന്റെ സ്രോതസ്സ് - പാൽ , പാൽ ഉൽപ്പന്നങ്ങൾ ,മത്സ്യം കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ ടെറ്റനി ഓസ്റ്റിയോപോറോസിസ് കുട്ടികളുടെ വളർച്ച മുരടിക്കൽ ഏറ്റവും കൂടുതൽ കാത്സ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - കശകശ Read more in App