App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ജോഡിയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. ദേഹം (നോവൽ) - അജയ് പി മങ്ങാട്ട്
  2. മരണക്കൂട്ട് (അനുഭവക്കുറിപ്പ്) - എം പി ലിപിൻരാജ്
  3. മാപിനി(നോവൽ) - വിനു പി

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Ci തെറ്റ്, ii ശരി

    Diii മാത്രം ശരി

    Answer:

    A. i മാത്രം ശരി

    Read Explanation:

    • മാപിനി എന്ന നോവൽ എഴുതിയത് - എം പി ലിപിൻരാജ് • മരണക്കൂട്ട് എന്ന അനുഭവക്കുറിപ്പ് എഴുതിയത് - വിനു പി


    Related Questions:

    കവിമൃഗാവലി രചിച്ചതാര്?
    1922 ൽ ബ്രിട്ടീഷ് രാജകുമാരനിൽ നിന്ന് ബഹുമാനാർത്ഥം പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ആര് ?
    ഉജ്വല ശബ്ദഢ്യൻ എന്നറിയപ്പെടുന്ന മലയാള കവി ആരാണ് ?
    കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
    ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?