App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത് ?

Aഹ്യൂമൻ റൈറ്റ്സ് വാച്ച്

Bസിറ്റിസൺ ഫോർ ഡമോക്രസി

Cആംനസ്റ്റി ഇന്റർനാഷണൽ

Dഏഷ്യാവാച്ച്

Answer:

B. സിറ്റിസൺ ഫോർ ഡമോക്രസി


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
ഹ്യൂമൻ റൈറ്റ്സ് വാച്ചിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏതാണ് ?
ഹിമാലയ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നരമ്പുള്ള സംഘടന:
സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത്?
ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?