App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ആദ്യമായി കണ്ടെത്തിയ വൈറസ് ഏതാണ് ?

Aബാക്ടീരിയോഫേജ്

Bറൂസ് സാർക്കോമ വൈറസ്

Cപുകയില മൊസൈക് വൈറസ് (TMV)

Dമഞ്ഞപ്പനി വൈറസ്

Answer:

C. പുകയില മൊസൈക് വൈറസ് (TMV)


Related Questions:

ഗ്രാം സ്റ്റെയിനിംഗ് പ്രക്രിയയിൽ സാഫ്രണിൻ ഉപയോഗിച്ച് കൌണ്ടർ സ്റ്റെയിനിംഗ് നടത്തിയ ബാക്ടീരിയകൾ നിരീക്ഷിക്കുമ്പോൾ
ട്യൂണിക്കറ്റുകൾ എന്നറിയപ്പെടുന്നത്
The plant source of Colchicine is belonging to Family:
നാമകരണത്തിന്റെ ആവശ്യകത എന്താണെന്ന് നിങ്ങൾ കരുതുന്നു?
6 കിംഗ്ഡം വർഗീകരണ രീതിയുടെ ഉപജ്ഞാതാവ്